തിരുവനന്തപുരം: ആർ എസ് പി മുൻ ജനറൽ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. 1999-ൽ ആർ എസ് പി സംസ്ഥാന സെക്രട്ടറി ആയി. 2008, 2012 എന്നിങ്ങനെ രണ്ടുത്തവണ ജനറൽ സെക്രട്ടറി ആയിട്ടുണ്ട്. 2018-ൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വയം മാറിനിൽക്കുകയായിരുന്നു.
Read More