വ്യാജ നോട്ട് വിൽക്കാൻ ശ്രമം; വിദേശ പൗരൻ അറസ്റ്റിൽ

ബെംഗളൂരു: അഞ്ഞൂറു രൂപയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്ത് വിൽപ്പന നടത്താൻ ശ്രമിച്ച ഐവറി കോസ്റ്റ് സ്വദേശിയായ ലാമെൻ (43) പോലീസ് പിടിയിയായി. 500 രൂപ നോട്ടിന്റെ 70 ഫോട്ടോസ്റ്റാറ്റ് കോപ്പികളും പേപ്പറുകളും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു.

വിനോദസഞ്ചാര വിസയിൽ രണ്ടുമാസം മുമ്പ് ഇന്ത്യയിലെത്തിയ ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെത്തിയത്. കൈവശം പണമില്ലാതായയോടെ 500 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്തു 250 രൂപക്ക് വിൽപ്പന നടത്താൻ തീരുമാനിച്ചത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഡയറി സർക്കിളിന് സമീപം വഴിയാത്രക്കാർക്ക് പകർപ്പെടുത്ത നോട്ടുകൾ വിൽപ്പന നടത്തുന്ന സമയത്ത് വഴിയാത്രക്കാരിൽ ചിലർ സംശയം തോന്നി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts