ഒരു കിലോമീറ്റർ റോഡ് വൈറ്റ്-ടോപ്പിങ്ങിന് 35.5 കോടി രൂപ: നിർദ്ദേശവുമായി ബിബിഎംപി

ബെംഗളൂരു: 35.50 കോടി രൂപ ചെലവഴിച്ച് ആര്‍ആര്‍ നഗറിലെ ചെറിയ റോഡിന് വൈറ്റ് ടോപ്പ് നല്‍കാനുള്ള ബിബിഎംപി നിര്‍ദ്ദേശം നഗരവികസന വകുപ്പ് (യുഡിഡി) നിരസിച്ചു. മുഖ്യമന്ത്രിയുടെ നവ നഗരോത്ഥാന ഗ്രാന്റ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച പദ്ധതിയായതിനാല്‍ കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള ലഗ്ഗെരെ മെയിന്‍ റോഡ് ‘വികസിപ്പിച്ചെടുക്കാന്‍’ നിര്‍ദേശിച്ച പൗരസമിതിക്ക് യുഡിഡിയുടെ അനുമതി ആവശ്യമായിരുന്നു. 2022 ഓഗസ്റ്റ് 9-ലെ ബിബിഎംപിയുടെ നിര്‍ദ്ദേശ പ്രകാരം അതേ ഗ്രാന്റ് മറ്റേതെങ്കിലും റോഡിന് ഉപയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ബെംഗളൂരു യൂണിവേഴ്സിറ്റി (ജ്ഞാനഭാരതി) കാമ്പസിനുള്ളിലെ റോഡുകള്‍ വികസിപ്പിക്കുന്നതിന്…

Read More

വൈറ്റ്-ടോപ്പിംഗ് കരാറിൽ ബിബിഎംപി നിയമപരമായ പ്രശ്‌നത്തിലാകാൻ സാധ്യത

ബെംഗളൂരു: 1450 കോടി രൂപയ്ക്ക് 150 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാൻ പുതിയ ടെൻഡർ നൽകാനുള്ള തീരുമാനത്തിൽ ബിബിഎംപി നിയമക്കുരുക്കിൽ അകപ്പെട്ടേക്കും. വൈറ്റ്-ടോപ്പിംഗ് പദ്ധതിയുടെ ആറ് പാക്കേജുകളിൽ രണ്ടെണ്ണത്തിന് പൗരസമിതി നേരത്തെ തന്നെ വർക്ക് ഓർഡറുകൾ നൽകിയിരുന്നു. മുനിസിപ്പൽ അതോറിറ്റി കരാറിൽ നിന്ന് പിൻമാറിയാൽ നഷ്ടപരിഹാരം തേടാൻ അനുവദിക്കുന്ന ശക്തമായ കരാറാണ് കരാറുകാരുടെ കൈയ്യിൽ ഉള്ളത് വൈറ്റ്-ടോപ്പിംഗ് പദ്ധതിയുടെ ആദ്യ (86 കി.മീ.) രണ്ടാം (50 കി.മീ.) ഘട്ടങ്ങൾ നടന്നുകൊണ്ടിരിക്കെ, 1,172 കോടി രൂപയുടെ മൂന്നാം ഘട്ടത്തിനായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ടെൻഡറുകൾ…

Read More

റോഡ് വൈറ്റ് ടോപ്പിങ്, മൂന്നാം ഘട്ടം മുഖ്യമന്ത്രി അനുമതി നൽകി

ബെംഗളൂരു: നഗര റോഡുകൾ വൈറ്റ് ടോപ്പ് ചെയ്യുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുമതി നൽകി. 121 കിലോ മീറ്റർ ദൂരമുള്ള 89 റോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ചെലവഴിക്കുന്നത് 1154 കോടി രൂപയാണ്. ആദ്യ ഘട്ടത്തിൽ 31 റോട്ടുകളും രണ്ടാം ഘട്ടത്തിൽ 38 റോഡുകളുമാണ് വൈറ്റ് ടോപ്പിംഗ്. ഇത് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ആണ് ചെയ്തത്. ഇതിനായി അനുവദിച്ച തുകയേക്കാൾ കൂടുതൽ ചെലവ് വന്നതോടെയാണ് വൈറ്റ് ടോപ്പിംഗ് താത്കാലികമായി നിർത്തി വയ്ക്കാൻ ധനകാര്യ വകുപ്പ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തത്. നിലവിലെ ടാർ…

Read More
Click Here to Follow Us