ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വർക്കായി റിപ്പബ്ലിക് ടിവി കന്നഡയിലേക്ക്;മുൻ സഹ സംരംഭകൻ്റെ ചാനലുമായി നേർക്കുനേർ!

ബെംഗളൂരു : 2017ൽ ആരംഭിച്ച അന്നു മുതൽ റേറ്റിങ്ങിൽ മുന്നിൽ തന്നെ നില നിൽക്കുന്ന അർണാബ് ഗോസ്വാമി പ്രധാന സംരഭകനായിട്ടുള്ള റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് കന്നഡയിലേക്കും. 2012 ൽ റിപ്പബ്ലിക്ക് ബംഗ്ലാ (ബംഗാളി ഭാഷ) തുടങ്ങിയതിന് ശേഷം രണ്ടാമത്തെ പ്രാദേശിക ചാനൽ ആണ് കന്നഡയിലേത്. 2017ൽ ഇംഗ്ലീഷും പിന്നീട് ഹിന്ദിയിലും റിപ്പബ്ലിക്ക് വാർത്താ ചാനലുകൾ തുടങ്ങിയിരുന്നു. 2012 ൽ പത്രം തുടങ്ങുകയും പിന്നീട് 2017 വാർത്താ ചാനലുമായി മുന്നോട്ട് വന്ന വി.ആർ.എലിൻ്റെ ദിഗ് വിജയ എന്ന കന്നഡ വാർത്താ ചാനലിനെ ഏറ്റെടുത്തു കൊണ്ടാണ്…

Read More
Click Here to Follow Us