ബെംഗളൂരു: ബയപ്പനഹളളി വിശേശ്വരായ റെയില്‍വേ ടെര്‍മിനലിലെക്കുളള (എസ്.എം.വി.ടി ബെംഗളൂരു) പ്രവേശനം സുഗമമാക്കാന്‍ ഐ.ഓ.സി ജംഗ്ഷനില്‍ 345 കോടി രൂപ ചിലവിട്ട് 4 മേല്‍പ്പാല റാംപുകള്‍ ബിബിഎംപി നിര്‍മിക്കും. പാലം നിര്‍മാണത്തിനുളള അനുമതിക്ക് ബിബിഎംപി ചീഫ് കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ് നഗരവികസന വകുപ്പിന് രൂപരേഖ സമര്‍പ്പിച്ചു ബസനവാടി റോഡിലെ ഐ.ഒ.സി മേല്‍പ്പാലത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. സ്ഥലമേറ്റെടുപ്പിന് മാത്രം 68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാരുതി സേവാ നഗര്‍, ബയ്യപ്പനഹളളി, ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് റെയില്‍വേ ടെര്‍മിനലിലെക്ക് പ്രവേശിക്കാന്‍ കഴിയുന്ന…
Read More