ബെംഗളൂരു: വികസനവും ഗവേഷണവും ലക്ഷ്യം വെക്കുന്ന ആർ ആന്റ് ഡി നയം ആദ്യമായി നടപ്പാക്കാനൊരുങ്ങി കർണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച ചർച്ച നടത്തി പദ്ധതി അവലോകനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതോടെ ആർ ആന്റ് ഡി നയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും. ബെംഗളൂരുവിൽ നടന്ന ചർച്ചയിൽ നയരൂപീകരണത്തെ കുറിച്ച് സംസാരിച്ചു. ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രി നൽകി. ടാസ്ക് ഫോഴ്സ് അശോക് ഷെട്ടറിനോട് പുരോഗതി വിലയിരുത്തുകയും ചെയ്തു. സംസ്ഥാന തല ആർ ആന്റ്…
Read More