ബെംഗളൂരു: കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകൾ, തൊഴിലാളി സംഘടനകൾ, വിദ്യാർത്ഥി യൂണിയനുകൾ, അഭിഭാഷകർ, കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരത്തിലധികം ആളുകൾ ശനിയാഴ്ച നഗരത്തിലെ ഫ്രീഡം പാർക്കിൽ ഒത്തുകൂടി. ശിക്ഷ ഇളവ് ചെയ്തതിനെ അവർ അപലപിച്ചു, അത് അസാധുവാക്കണമെന്നും കുറ്റവാളികളെ അവരുടെ മുഴുവൻ ജീവപര്യന്തം തുടരാൻ ഉടൻ ജയിലിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം 15 ജില്ലകളിലും സമാനമായ പ്രതിഷേധങ്ങൾ ഒരേസമയം നടന്നു. 2002-ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിനിടെ ബിൽക്കിസ് ബാനോയുടെ മൂന്ന് വയസുകാരിയായ മകൾ…
Read MoreTag: protesters
ബന്ദിപ്പൂർ മേൽപാലം; പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു
മൈസുരു: ബന്ദിപ്പൂർ വന മേഖലയിലെ നിർദ്ദിഷ്ട മേൽപാല നിർമ്മാണം . മൈസുരു കുശാൽ നഗർ റെയിൽവേ ലൈൻ പദ്ധതി എന്നിവക്കെതിരെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധ റാലി നടത്തും. സേവ് കുടക്, സേവ് കാവേരി എന്ന പേരിലാണ് പ്രതിഷേധ റാലി നടത്തുക.
Read Moreകരിമ്പ് കർഷകർക്ക് കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും
ബെംഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാഗ്യ ലക്ഷ്മി ഷുഗേഴ്സും ഉൾപ്പെടുന്നു. രമേഷിനെതിരെ കരിമ്പ് കർഷകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കനത്ത പ്രതിഷേധങ്ങളാണ് കരിമ്പ് കർഷകർ നടത്തി വരുന്നത്. സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള കാർഷിക കട ബാധ്യത എഴുതിതള്ളുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായിട്ടില്ല.
Read Moreസേവ് ശബരിമല രഥയാത്രക്ക് തുടക്കം
ബെംഗളുരു: സേവ് ശബരിമല രഥയാത്രക്ക് തുടക്കം. അഖില കർണ്ണാടക അയ്യപ്പസ്വാമി സേവാ സംഘമാണ് രഥയാത്ര നടത്തിയത്. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിന്നാെണ് രഥയാത്ര ആരംഭിച്ചത്. കർണ്ണാടകയിലെ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന യാത്ര ഡിസംബർ 20 ന് ജമഖണ്ഡിയിലെത്തും. 24 ന് റാലിയോടെ യാത്ര സമാപിക്കും
Read More