ബന്ദിപ്പൂർ മേൽപാലം; പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു

മൈസുരു: ബന്ദിപ്പൂർ വന മേഖലയിലെ നിർദ്ദിഷ്ട മേൽപാല നിർമ്മാണം . മൈസുരു കുശാൽ ന​ഗർ റെയിൽവേ ലൈൻ പദ്ധതി എന്നിവക്കെതിരെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധ റാലി നടത്തും.

സേവ് കുടക്, സേവ് കാവേരി എന്ന പേരിലാണ് പ്രതിഷേധ റാലി നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts