ബെംഗളുരു; ബെംഗളുരുവിലെ പ്രശസ്ത ഹോസ്പിറ്റലായ നിംഹാൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എമർജൻസി കെയർ യൂണിറ്റ് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കുമാറ്റിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലവിൽ പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റ് അണു വിമുക്തമാക്കിയ ശേഷമായിരിക്കും ഇനി പ്രവൃത്തിക്കുക, വെള്ളിയാഴ്ച്ച ഇവിടെ പ്രവേശിപ്പിച്ച , രോഗ ലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് അറിയാതെ പോയത്. എന്നാൽ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിടിഎം ലേ ഔട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സ്ത്രീയെ പോലീസാണ് നിംഹാൻസിലെത്തിയ്ച്ചത്. പക്ഷേ അലഞ്ഞ് നടന്നിരുന്ന യുവതിയെ സുരക്ഷിതയാക്കാനായി പോലീസ്…
Read MoreTag: police
പോലീസ് സ്റ്റേഷനിൽ നിന്ന് 50 ഉണ്ടകൾ കാണാതെ പോയതിന് പിന്നിൽ അഴിമതിയോ? അന്വേഷണം ഊർജിതം.
ബെംഗളൂരു :മൈസൂരുവിലെ ടി. നരസിപുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 50 വെടിയുണ്ടകൾ മോഷണംപോയതായി റിപ്പോർട്ട്, സ്റ്റേഷനിലെ റൈഫിളുകളിൽ ഉപയോഗിക്കാനായി സൂക്ഷിച്ച വെടിയുണ്ടകളാണ് മോഷണം പോയിരിയ്ക്കുന്നത്. വൻ വിവാദമായിരിയ്ക്കുന്ന സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷ്ണർ എസ് ഋഷികാന്തിന്റെ നിർദേശത്തെ തുടർന്ന് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണ കുറ്റമുൾപ്പെടെ വകുപ്പുകൾ ചേർത്താണ് അന്വേഷിക്കുക, 2500 വെടിയുണ്ടകളാണ് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച്ച ജില്ലാ സായുധ റിസർവ് പോലീസിലെ ഡിവൈ.എസ്.പി. ഇതിന്റെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 50 വെടിയുണ്ടകൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി. മൈസൂരു…
Read Moreപുതുവർഷരാവിൽ നഗരത്തിന് കനത്ത സുരക്ഷയൊരുക്കും; ബെംഗളുരു പോലിസ്
ബെംഗളൂരു: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കർശന സുരക്ഷയൊരുക്കാൻ ബെംഗളൂരു പോലീസ്. 10,000-ത്തോളം പോലീസുകാരെപുതുവർഷാഘോഷത്തിനിടെയുള്ള അതിക്രമങ്ങൾ തടയാൻ നഗരത്തിൽ നിയോഗിക്കും. ദ്രുതകർമസേനയുടെ രണ്ടുസംഘവും ഇതിനുപറമേ സിറ്റി ആംഡ് റിസർവിന്റെ 30 പ്ലാറ്റൂണുകളും 1500 -ഓളം ഹോംഗാർഡുമാരും നഗരത്തിൽ സുരക്ഷയൊരുക്കും. 15 ഡി.സി.പി. മാർക്കും 45 എ.സി.പി. മാർക്കുമാണ് പുതുവർഷത്തിൽ നഗരത്തിന്റെ സുരക്ഷാ ചുമതല .
Read More2018 ൽ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ, നടപടി പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരെ: കുറ്റവാളികൾ കൂടുതലും ബെംഗ്ലാദേശുകാർ
ബെംഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്. കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെംഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും അതിനാലാണ് പോലീസ് സ്വയ രക്ഷക്കായി വെടിവക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഈ വർഷം മാത്രം 29 പേരെ വെടിവച്ചിട്ടതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
Read Moreവനിതാ പോലീസിന്റെ സൈക്കിൾ റാലി സമാപിച്ചു
ബെംഗളുരു: വനിതാ ശാക്തീകരണ സന്ദേശവുമായി വനിതാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി അവസാനിച്ചു. ഈ മാസം 5ന് ബെളഗാവിയിൽ ആരംഭിച്ച റാലിയിൽ 50 പേർ പങ്കെടുത്തു.
Read Moreസൈക്കിൾ റാലിയുമായി വനിതാ പോലീസ്; ലക്ഷ്യമിടുന്നത് വനിതാ ശാക്തീകരണ സന്ദേശം
ബെംഗളുരു: ബെളഗാവിയിൽ നിന്ന് ബെംഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അംഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി 1700 കിലോമീറ്റർ പിന്നിടും. കെഎസ് ആർപി നാലാം ബറ്റാലിയനിലെ നിഷ ജെയിംസ്ആണ് വനിതകളുടെ റാലി നയിക്കുക.
Read Moreകൽബുറഗി വധം; കർണ്ണാടക പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ബെംഗളുരു; പ്രശസ്ത എഴുത്തുകാരൻ കൽബുറഗി കൊലചെയ്യപ്പെട്ട സംഭവത്തിൽ കർണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. 2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോർട്ട് നൽകണം , അന്വേഷണത്തിന്റെ മേൽനോട്ടം ബോംബെ ഹൈക്കോടതിയെ ഏൽപ്പിക്കുമെന്ന കാര്യം ആലോചനയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കൽബുറഗിയുടെ വിധവ ഉമാദേവിയുടെ ഹർജിയാണ് പരിഗണിച്ചത്. 2015 ഒാഗസ്റ്റ് 30 നാണ് അഞ്ജാതരുടെ വെടിയേറ്റ് കൽബുറഗി കൊല്ലപ്പെട്ടത്.
Read Moreബെംഗളുരു വനിതകൾക്ക് സുരക്ഷിതയിടമല്ലെന്നാവർത്തിച്ച് പെരുകുന്ന അതിക്രമങ്ങൾ; വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളുരു: വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ വനിതാ ഹോംഗാർഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
Read Moreപോലീസുകാരിനി വിദ്യാർഥികൾ; പഠിക്കുന്ന ഭാഷ സംസ്കൃതം
ബെംഗളുരു: പോലീസുകാരിനി വിദ്യാർഥികളാകുന്നു. ശൃംഗേരിയിലെ പോലീസുകാരാണ് സംസ്കൃതം പഠിക്കുന്നത്. തീർഥാടന കേന്ദ്രമായ ശൃംഗേരി മഠത്തിൽ എത്തുന്നവരുമായി ആശയവിനിമയത്തിനായാണ് സംസ്കൃതം പഠിക്കുന്നത്. സംസ്കൃത് ഭാരതി കോളേജിലെ അധ്യാപകരാണ് സംസ്കൃതം പഠിപ്പിക്കുക. രണ്ടാഴ്ച്ചയാണ് ക്ലാസുകൾ.
Read Moreകൊലപാതകം: കെ ആർ പുരത്ത് ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്
ബെംഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ഗുണ്ടകളായ നവീൻ കുമാർ (26), ഗിരീഷ്(32) എന്നിവരാണ് ആളുമാറി വെട്ടിക്കൊന്നത്. വടിവാൾ വീശി രക്ഷപ്പെടാനായി നോക്കിയെങ്കിലും കെ ആർപുരം ഇൻസ്പെക്ടർ ജയരാജ് ഇവർക്ക് നേരെ വെടിവക്കുകയായിരുന്നു.
Read More