2018 ൽ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ, നടപടി പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരെ: കുറ്റവാളികൾ കൂടുതലും ബെം​ഗ്ലാദേശുകാർ

ബെം​ഗളുരു: ഈ വർഷം ഇതുവരെ പോലീസ് വെടിവച്ചിട്ടത് 29 കുറ്റവാളികളെ . ഇവരിൽ ഏറെയും പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചവരാണ്.

കുറ്റവാളികളായി വരുന്നതിൽ കൂടുതലും ബെം​ഗ്ലാദേശുകാരെന്ന് അധികൃതർ. കുറ്റവാളികൾ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരികയാണെന്നും അതിനാലാണ് പോലീസ് സ്വയ രക്ഷക്കായി വെടിവക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഈ വർഷം മാത്രം 29 പേരെ വെടിവച്ചിട്ടതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts