1500 കോടിയുടെ പദ്ധതിയല്ല, ജീവിക്കാൻ കഷ്ട്ടപ്പെടുന്ന കർഷകർക്ക് ജലമാണ് നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ച് ബിഎസ് യെഡിയൂരപ്പ

ബെം​ഗളുരു: മണ്ഡ്യ കെആർഎസ് അണക്കെട്ടിന് സമീപം 1500 കോടിമുടക്കി ഇപ്പോൾ ഒരു പദ്ധതിയല്ല വേണ്ടതെന്നും പകരം അനേകം കർഷകർക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ജലമെത്തിക്കുകയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെഡിയൂരപ്പ വ്യക്തമാക്കി.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

അപ്പർ കൃഷ്ണ ജലസേചന പദ്ധതി നടപ്പാക്കണമെന്നാണ് യെഡിയൂരപ്പ ആവശ്യപ്പെടുന്നത്. ദിനവും കർഷക ആത്മഹത്യകൾ നടക്കുന്ന കർണ്ണാടകയിൽ പലയിടങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts