കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (08-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  77 റിപ്പോർട്ട് ചെയ്തു.

 

44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 44

ആകെ ഡിസ്ചാര്‍ജ് : 1781986

  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ

ഇന്നത്തെ കേസുകള്‍ : 77

ആകെ ആക്റ്റീവ് കേസുകള്‍ : 1459

ഇന്ന് കോവിഡ് മരണം : 1

ആകെ കോവിഡ് മരണം : 40057

ആകെ പോസിറ്റീവ് കേസുകള്‍ : 3945900

ഇന്നത്തെ പരിശോധനകൾ : 11859

ആകെ പരിശോധനകള്‍: 65681998

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 73

ആകെ പോസിറ്റീവ് കേസുകൾ: 1781986

ഇന്ന് ഡിസ്ചാര്‍ജ് : 39

ആകെ ഡിസ്ചാര്‍ജ് : 1763638

ആകെ ആക്റ്റീവ് കേസുകള്‍ : 1385

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ഇന്ന് മരണം : 0

ആകെ മരണം : 16962

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts