വെണ്ടർ ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക

ബെംഗളൂരു: പുകയില ആസക്തിയിൽ നിന്നും കുട്ടികളെ തടയാൻ വെണ്ടർ ലൈസൻസ് ഏർപ്പെടുത്തണമെന്ന് പൊതുജനാരോഗ്യ, കുട്ടികളുടെ അവകാശ അഭിഭാഷകർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു.

2013 മുതൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന്‌ വെണ്ടർ ലൈസൻസ് ഏർപ്പെടുത്തിയ കർണാടകയിൽ ഇപ്പോഴും അത് യാഥാർഥ്യം ആയിട്ടില്ല.

  ആഡംഭരങ്ങൾ വെടിഞ്ഞ് ആത്മീയതയിലേക്ക്; ജൈന സന്യാസം സ്വീകരിച്ച് ഒരു കുടുംബത്തിലെ നാല് പേർ

വെണ്ടർ ലൈസൻസ് ഇല്ലാത്തതിനാൽ കുട്ടികൾ പുകയില ഉത്പന്നങ്ങളുടെ അടിമയാവുകയാണെന്ന് എൻജിഒ കൺസോർഷ്യം ഫോർ ടുബാക്കോ ഫ്രീ കർണാടക ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us