ബെം​ഗളുരു വനിതകൾക്ക് സുരക്ഷിതയിടമല്ലെന്നാവർത്തിച്ച് പെരുകുന്ന അതിക്രമങ്ങൾ; വനിതാ ഹോം​ഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

ബെം​ഗളുരു: വനിതാ ഹോം​ഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി.

അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോ​ഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ വനിതാ ഹോം​ഗാർഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts