ജിംനേഷ്യം പരിശീലകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

deadbody BABY

ബെം​ഗളുരു: ജിംനേഷ്യം പരിശീലകനായ സയ്യിദ് ഇർഫാൻ(30) അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ.

ശിവാജി ന​ഗറിൽ ജിംനേഷ്യത്തിൽ നിന്ന് രാത്രി മടങ്ങവേ ബൈക്കിലെത്തിയ സംഘം സയ്യിദിനെ കൊലപ്പെടുത്തുകയായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ സയ്യിദ് മൊബൈലിൽ നിന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു . എന്നാൽ മാതാപിതാക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ശിവാജി ന​ഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..