പുതുവർഷരാവിൽ ന​ഗരത്തിന് കനത്ത സുരക്ഷയൊരുക്കും; ബെം​ഗളുരു പോലിസ്

ബെംഗളൂരു: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കർശന സുരക്ഷയൊരുക്കാൻ ബെംഗളൂരു പോലീസ്.

10,000-ത്തോളം  പോലീസുകാരെപുതുവർഷാഘോഷത്തിനിടെയുള്ള അതിക്രമങ്ങൾ തടയാൻ നഗരത്തിൽ നിയോഗിക്കും.

ദ്രുതകർമസേനയുടെ രണ്ടുസംഘവും ഇതിനുപറമേ സിറ്റി ആംഡ് റിസർവിന്റെ 30 പ്ലാറ്റൂണുകളും 1500 -ഓളം ഹോംഗാർഡുമാരും നഗരത്തിൽ സുരക്ഷയൊരുക്കും. 15 ഡി.സി.പി. മാർക്കും 45 എ.സി.പി. മാർക്കുമാണ് പുതുവർഷത്തിൽ നഗരത്തിന്റെ സുരക്ഷാ ചുമതല .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts