ബെംഗളൂരു: ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചി സ്വദേശിനിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്ന ജോസഫ് ഫ്രാന്‍സിസിനെ(54)യാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്വദേശം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പോലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഷൈമയുടെ തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു. മെയ് 11ന് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ജോസഫ്…
Read MoreTag: Police Arrest
ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ബലാത്സംഗ ശ്രമം, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടക തീർഥഹള്ളിയിലെ അരഗയിൽ ഭർത്താവിനൊപ്പം മരുന്നു വാങ്ങാൻ പോയ യുവതിയെ 4 പേർ ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർ പോലീസ് പിടിയിലായി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ സ്വദേശത്താണ് അക്രമ സംഭവം. ഉത്തര കന്നഡയിലെ സിർസിയിൽ ഒളിവിലായിരുന്ന ആദർശ്, സമ്പത്ത് എന്നിവരെയാണ് പോ ലീസ് അറസ്റ്റ് ചെയ്തത്. മറ്റു 2 പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം. ഇവരെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു ഭർത്താവ് അബോധാവസഥയിലായി. തുടർന്ന് 4 പേരും ചേർന്നു യുവതിയെ വിവസ്ത്രയാക്കുന്നതിനിടെ…
Read Moreയുവതിയെ കൊന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ അപകടം, നാലു പേർ പിടിയിൽ
ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു. മൃതദേഹം ബൈക്കിൽ ഇരുത്തി കൊണ്ട് പോവുന്നതിനിടെ രാമനഗരയിലാണ് സംഭവം. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊലചെയ്യപ്പെട്ടത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ ബൈക്ക് അപകടത്തിൽ പെട്ടത്. യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ബൈക്കിൽ നിന്ന വീണ ഇവരെ പിടിച്ച് എഴുനേൽപ്പിക്കാൻ നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവൻ ഇല്ലെന്ന് രക്ഷിക്കാൻ എത്തിയവർക്ക് മനസിലായത്. ഇവർ ഉടൻ പോലീസിൽ വിവരം…
Read Moreബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലഹരി കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ
പുനലൂർ : മാരക മയക്കുമരുന്നും കഞ്ചാവു കാറില്‍ കടത്താൻ ഉള്ള ശ്രമത്തിനിടെ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് സംഘമാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ ഷാജു (23), അല്അമീന് (22)എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് സിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. 0.64 ഗ്രാം എം .ഡി.എം .എ മയക്കുമരുന്നും 90 ഗ്രാം കഞ്ചാവും കാറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു…
Read Moreപബ്ബിൽ നിശാപാർട്ടിയിൽ നിന്നും 33 പേർ അറസ്റ്റിൽ
ബെംഗളൂരു: പബ്ബിലെ നിശാപാർട്ടിയിൽ നിന്നും മാരക മയക്കുമരുന്നുമായി 33 പേർ അറസ്റ്റിൽ. എംഡിഎംഎ, ചരസ് എന്നീ മയക്കു മരുന്നുകളാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. 51 ഓളം ആളുകളാണ് പാർട്ടിയിൽ പങ്കെടുത്തത്. അതിൽ 31 പേർ ലഹരി ഉപയോഗിച്ചതായി പോലീസ് പറയുന്നു. ഈ 31 പേരെയും പാർട്ടി നടത്തിയ ഹരികൃഷ്ണ, ഡിജെ സെന്തിൽ കുമാർ എന്നിവരാണ് പോലീസ് പിടിയിൽ ആയത്. 3 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തതായും അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ലഹരി കച്ചവടക്കാർ ആണെന്നും…
Read Moreവാങ്ക്, ഹനുമാൻ ചാലിസ വിവാദം കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ
ബെംഗളൂരു: പുലര്‍ച്ചെ പള്ളികളില്‍ വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ആലപിച്ച സംഭവത്തില്‍ നിരവധി പേര്‍ പോലീസ് കസ്റ്റഡിയില്‍. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാന പ്രകാരമാണ് നിരവധി പേര്‍ അതിരാവിലെ ഹനുമാന്‍ ചാലിസയും മറ്റ് പ്രാർത്ഥനാഗാനങ്ങളും ആലപിച്ചത്. സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ബെല്‍ഗാം, ധാര്‍വാഡ്, കലബുറഗി എന്നിവിടങ്ങളിലാണ് ശ്രീരാമസേന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് രംഗത്തെത്തിയത്. മൈസൂരിലെ ക്ഷേത്രത്തില്‍ മുത്തലിക്കിന്റെ…
Read More200 കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ
വടകര : കര്‍ണാടകയില്‍നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോ പുകയില ഉല്‍പന്നങ്ങളുമായി ഒരാളെ എക്സൈസ് പിടികൂടി. വടകര മേമുണ്ട ചല്ലിവയല്‍ സ്വദേശി പുതിയോട്ടില്‍ അഷ്റഫ് എന്ന റഫീക്കിനെയാണ് എക്സൈസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ സൂക്ഷിച്ചനിലയില്‍ 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വിതരണംചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. നേരത്തേയും പുകയില ഉല്‍പന്നങ്ങളുമായി പിടിയിലായ…
Read Moreലഹരി ഉൾപ്പന്നങ്ങളുടെ കച്ചവടം, 2 പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി കച്ചവടം പോലീസ് പിടിയിലായി. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേരാണ് കുടുങ്ങിയത്. കഴിഞ്ഞ കുറെ കാലമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇവര്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാലാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ഇവരുടെ മൊബെല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്താണ് എക്‌സൈസ് തന്ത്ര പരമായി ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കഞ്ചാവ് ശേഖരവും ഹൊറൈയ്‌നും കൈയോടെ പിടികൂടിയിട്ടുണ്ട്. മംഗളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ…
Read Moreസ്ത്രീകൾക്ക് നേരെ അതിക്രമം, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: രാത്രി പ്രാര്‍ത്ഥന നടക്കുന്നതിനിടെ മുസ്ലിം പള്ളിയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മംഗളൂരു കാര്‍ക്കള സ്വദേശി സുജിത്ത് ഷെട്ടിയെയാണ് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ തൊക്കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്ന ഭാഗത്തേക്ക് അതിക്രമിച്ച് കയറിയ സുജിത്ത് ഷെട്ടി നമസ്‌കരിക്കുകായയിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ചു വലിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മുന്നിൽ മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത ഉള്ളാള്‍ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ…
Read Moreകവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ
ബെംഗളൂരു: യൂറോപ്പിലേക്ക് കുടിയേറാനായി പണം സ്വരൂപിച്ചത് കവർച്ചയിലൂടെ. എന്നാൽ കവർച്ച പതിവായതോടെ പ്രതി പോലീസ് പിടിയിൽ ആയി. ഹൈദരാബാദ് സ്വദേശി വിനോദ് കുമാർ ആണ് പോലീസ് പിടിയിൽ ആയത്. ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയെയും കൂട്ടി യൂറോപ്പിലേക്ക് പോവുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളിൽ നിന്നും 2 ലക്ഷം രൂപയും 792 ഗ്രാം സ്വർണവും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളിയായ രോഹിത് മണ്ഡലിനെ കഴിഞ്ഞ ദിവസം ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
Read More