ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലഹരി കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ : ​മാര​ക മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​ കാറില്‍ കടത്താൻ ഉള്ള ശ്രമത്തിനിടെ ര​ണ്ട്​ യു​വാ​ക്ക​ളെ പോലീസ് പിടികൂടി. ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക് പോ​സ്റ്റ് സം​ഘമാണ് ഇവരെ പിടികൂടിയത്.

തിരു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സു​ലൈ​മാ​ന്‍ സ്ട്രീ​റ്റി​ല്‍ ഷാ​ജു (23), അ​ല്‍​അ​മീ​ന്‍ (22)എ​ന്നി​വ​രാ​ണ് പോലീസ് പി​ടി​യി​ലാ​യ​ത്. ഇന്നലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ബെംഗളൂരുവിൽ നി​ന്ന്​ ത​മി​ഴ്നാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സി​ഫ്റ്റ് കാ​റി​ലാ​ണ്​ സം​ഘം എ​ത്തി​യ​ത്. 0.64 ഗ്രാം ​എം .​ഡി.​എം .​എ മ​യ​ക്കു​മ​രു​ന്നും 90 ഗ്രാം ​ക​ഞ്ചാ​വും കാ​റി​ല്‍ നി​ന്ന്​ പോലീസ് ക​ണ്ടെ​ടു​ത്തു. സി.​ഐ അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയ നിരോധനം: കുട്ടികൾക്ക് സുരക്ഷയോ ശാപമോ? നിരോധനം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us