ചെന്നൈ: കാവി വസ്ത്രവും രുദ്രാക്ഷ മാലയും ധരിച്ച് നഗരത്തിലെ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഭിക്ഷ യാചകനായി ഇരിക്കുന്ന 50കാരൻ കഞ്ചാവ് കച്ചവടം നടത്തിയതിന് അറസ്റ്റിൽ. ബുധനാഴ്ച ഐസ് ഹൗസ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുരുകൻ ക്ഷേത്രത്തിന് സമീപം കഞ്ചാവ് വാങ്ങുന്നവരെപ്പോലെ വേഷം ധരിച്ച് പോലീസുകാർ പോയതിനെത്തുടർന്ന് ശേഖർ എന്ന ധമുവാണ് കഞ്ചാവ് വില്പനയ്ക് പിടിയിലായത്. ധമു തന്റെ ബാഗിൽ നിന്ന് കഞ്ചാവ് പൊതികൾ വില്പനയ്ക്കായി പുറത്തെടുത്തപ്പോൾ, പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു . ഭിക്ഷ വാങ്ങാനെന്ന…
Read More