ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ മെട്രോ നിർമാണ സ്ഥലങ്ങൾക്ക് സമീപമുള്ള വിവിധ ജലവിതരണ ലൈനുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നവംബർ 21 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ജലവിതരണം തടസ്സപ്പെടും. ബി ഡബ്ല്യൂ എസ്എസ്ബി സ്ഥാപിച്ച ലൈനുകൾ ഔട്ടർ റിംഗ് റോഡിലൂടെ കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ പ്രവർത്തിക്കും. താഴെ പറയുന്ന പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും ജംബൂസവാരി ദിനെ, പുട്ടേനഹള്ളി, കോണനകുന്റെ ക്രോസ്, ജരഗനഹള്ളി, ജെപി നഗർ 4,5,6,7 സ്റ്റേജ്, തിലക് നഗർ, വിജയ ബാങ്ക് ലേ, ബിലേകഹള്ളി,…
Read MoreTag: November 21
വിജയപുര -കോട്ടയം പ്രതിവാര എക്സ്പ്രസ്സ് ട്രെയിൻ 21 മുതൽ
ബെംഗളൂരു: വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിൻ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവെ അറിയിച്ചു. ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. നവംബർ 21-നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എസി ത്രീ ടിയർ, 2 എസി ടു ടിയർ, 10 സ്ലീപ്പർ കൊച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന്…
Read More