നാനോ യൂറിയ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : നാനോ ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത നാനോ യൂറിയ – കർണാടകയിലുടനീളം കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. കാർഷിക സർവ്വകലാശാലകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ഇനം വളം പരീക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഫലങ്ങൾ പ്രോത്സാഹജനകമാണെന്നും വരും ദിവസങ്ങളിൽ മൊത്തത്തിലുള്ള മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ‘സുസ്ഥിര ഭാവിക്ക് നാനോ ടെക്’ എന്ന വിഷയത്തെ പ്രമേയമാക്കുന്ന ‘ബെംഗളൂരു ഇന്ത്യ നാനോ’യുടെ 12-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കർഷകർക്ക് നാനോ യൂറിയ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

Read More
Click Here to Follow Us