ബെഗളൂരു: ജിഗനിയിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം മലയാളി യുവാവിനെ കുത്തികൊന്നതെന്ന് പൊലീസ് കാഞ്ഞങ്ങാട് രാജപുരം പൈനിക്കര ചെരുവേലിൽ സനു തോംസൺ കുത്തേറ്റ് മരിച്ച കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 3 പേരുടെ അറസ്റ്റ് ജിഗനി പൊലീസ് രേഖപ്പെടുത്തി. ബൈക്കിലെത്തിയ പുട്ടരാജ് ശ്രീനിവാസ് മറ്റൊരു 16 വയസ്സുകാരൻ എന്നിവർ ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽസ് കമ്പനി ജീവനക്കാരനായ സനുവിന്റെ മൊബൈൽ തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു. സനു തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജിഗനി ഇൻസ്‌പെക്ടർ പറഞ്ഞു. 14…
Read MoreTag: murder
മലയാളി യുവാവിനെ എട്ടംഗ സംഘം മർദിച്ച് കൊലപ്പെടുത്തി
ബെംഗളൂരു : കര്‍ണാടക സുള്ള്യയില്‍ ഒരു സംഘമാളുകളുടെ ആക്രമണത്തിന് ഇരയായ കാസർകോട് സ്വദേശി മരിച്ചു. മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത് സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യയിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്കര എന്നിവരെ ആണ് പോലീസ് അറസ്ററ് ചെയ്തത്
Read Moreസ്വത്ത് തർക്കം: സഹോദരനെ കുത്തി, നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപെടുത്തി
ബെംഗളൂരു: സ്വത്ത് തർക്കത്തിന്റെ പേരിൽ 37 കാരനായ യുവാവ് അനുജനെ കൊലപ്പെടുത്തി. നാലാം നിലയിൽ നിന്ന് സഹോദരനെ തള്ളിയിടുന്നതിന് മുമ്പ് ഇയാൾ കത്തികൊണ്ട് കുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ലാബ് ടെക്‌നീഷ്യനായ വിനയ് കുമാറിനെ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന സതീഷ് കുമാറാണ് കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞ വിനയുടെ വിവാഹം ആഗസ്റ്റിലാണ് തീരുമാനിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ, കെട്ടിടത്തിന്റെ നാല് നിലയിലുള്ള ടെറസിലെ മുറിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിരമിച്ച ബിഎംടിസി ഡ്രൈവറും വിനയ്, സതീഷ്…
Read Moreതമിഴ്‌നാട്ടിൽ മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പോലീസ്;
ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കാണപ്പെട്ട എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ ക്രൂസ് (58) എന്നിവർ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ധർമപുരി നല്ലപ്പള്ളിക്കുസമീപം ഭൂതനഹള്ളിയിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ബിസിനസ് പങ്കാളികളായ ഇരുവരും ബിസിനസ് അവശ്യത്തിനായ ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണെന്ന് റിപ്പോർട്ടുകൾ. ഇരുവരുടെയും ശരീരത്തിൽ ഇരുമ്പുപൈപ്പുകൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും നെവിൻ ക്രൂസിന്റെ കൈകൾ കെട്ടി മുഖം പ്ലാസ്റ്റിക് കവർകൊണ്ട്…
Read Moreമലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ
ബെംഗളൂരു: മലയാളി യുവാവിനെ കുത്തി കൊലപെടുത്തിയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ. പുട്ടരാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കാഞ്ഞങ്ങാട് രാജപുരം സ്വദേശി സനു തോംസനെയാണ് ദിവസങ്ങൾക്കു മുൻപ് ജിഗനിയിൽ നിന്നും ബൈക്കിൽ എത്തിയ 3 അംഗം സംഘം കുത്തി കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു . ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിലവിൽ…
Read Moreരണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ചെന്നൈ: രണ്ട് മലയാളികളെ തമിഴ്‌നാട്ടിൽ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിൻ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ധർമ്മപുരിയിൽ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read Moreഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഇരുവരും അറസ്റ്റിൽ
ബെംഗളൂരു: അപകട മരണമെന്ന് വരുത്തി തീര്‍ത്ത് ഭര്‍ത്താവിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ ബന്ധത്തെക്കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്ന് പോലീസ്. അപകട മരണത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ബാഗല്‍കോട്ട് സ്വദേശി പ്രവീണിനെ ജൂലൈ രണ്ടിനാണ് ബൈക്ക് ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോവുകയായിരുന്ന പ്രവീണിനെ കാര്‍ ഇടിക്കുകയായിരുന്നു. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഭാര്യ നിത്യ അപകട മരണവിവരം…
Read Moreബെംഗളൂരുവിൽ യുവാവ് കൊല്ലപ്പെട്ടത് ഭാഷയുടെ പേരിലല്ല ; സിഐഡി കുറ്റപത്രം
ബെംഗളൂരു: വാക്കേറ്റത്തിനും തുറിച്ചുനോട്ടത്തിനും ശേഷം പൊട്ടിപ്പുറപ്പെട്ട തെരുവ് തർക്കത്തിന്റെ പേരിൽ ഏപ്രിലിൽ ബെംഗളൂരുവിൽ 22 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഉറുദു അറിയാത്തതിനാലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആരോപിച്ചതോടെ കൊലപാതകം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൊലപാതകത്തിൽ ഉറുദു ഭാഷയുമായി ബന്ധമില്ലെന്ന് കർണാടക പോലീസ് പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനയ്ക്ക് ശേഷം അദ്ദേഹം പിന്നീട് മൊഴി പിൻവലിചിരുന്നു. ജൂൺ 30 ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഏപ്രിൽ 5 ന് മൈസൂരു റോഡിൽ വെച്ച്…
Read Moreബെംഗളൂരുവിൽ സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു
ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് ദേവനഹള്ളിയിലെ വീട്ടിൽ 57 കാരിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. വീട്ടിൽ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് കൊല നടന്നത്. വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. ദേവനഹള്ളിയിലെ സർക്കാർ ആശുപത്രിക്ക് സമീപമുള്ള ഡിഫൻസ് ലേഔട്ടിൽ താമസിക്കുന്ന അഞ്ചൽ തുളസിയയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയായ അഞ്ചലിനെ ഉച്ചയ്ക്ക് 2:30 നും 4 മണിക്കും ഇടയിലാണ് അജ്ഞാതർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ബെംഗളൂരു റൂറലിലെ വിജയപുര മെയിൻ റോഡിൽ ഒരു ഹാർഡ്‌വെയർ ഷോപ്പ് നടത്തുകയാണ്. വൈകിട്ട്…
Read Moreഭാര്യ മർദ്ദിച്ച ശേഷം ഭർത്താവ് ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി
കറാച്ചി : ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ബ്ലോക്ക് നമ്പര്‍ 4 ല്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുല്‍ഷന്‍ ഇ ഇക്ബാല്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭാര്യ നര്‍ഗീസിനെ മര്‍ദിച്ച ശേഷം മക്കളുടെ മുന്നില്‍ വച്ച് ചട്ടിയില്‍…
Read More