ബെംഗളൂരു : മോഡലുകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞു സ്ത്രീകളെ ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്ത കോളേജ് വിദ്യാർത്ഥിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൊഡഗു സ്വദേശിയായ പ്രപഞ്ച് നാച്ചപ്പ (23) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ നാച്ചപ്പ ഒരു സ്ത്രീയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അത് വഴി താൻ ഒരു മോഡലാണെന്ന് അവകാശപ്പെട്ട് മോഡലുകൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള നിരവധി പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. നിരവധി സ്ത്രീകൾ ഇയാളുടെ പോസ്റ്റുകളോട്…
Read MoreTag: morfing
വീട്ടമ്മയെയും കോളേജ് വിദ്യാർഥിനിയായ മകളെയും മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 60 ലക്ഷം കവർന്നു; പ്രതികളെ തേടി പോലീസ്
ബെംഗളുരു: മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി പണം തട്ടൽ; പ്രതികളെ തിരഞ്ഞ് പോലീസ്. വീട്ടുവേലക്കാരി ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. ഇന്റർനെറ്റിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കാട്ടി 60 ലക്ഷമാണ് തട്ടിയെടുത്തത്. ഭീഷണി തുടർന്ന സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്.
Read More