ഇന്ന് കര്‍ണാടകയില്‍ 14 മരണം;1141 പുതിയ രോഗികള്‍;1136 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 8 മരണം; 585 പുതിയ രോഗികള്‍; 686 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1141 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1136 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.19%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1136
  • ആകെ ഡിസ്ചാര്‍ജ് : 885341
  • ഇന്നത്തെ കേസുകള്‍ : 1141
  • ആകെ ആക്റ്റീവ് കേസുകള്‍ : 13993
  • ഇന്ന് കോവിഡ് മരണം : 14
  • ആകെ കോവിഡ് മരണം : 12029
  • ആകെ പോസിറ്റീവ് കേസുകള്‍ : 91138
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 216
  • ഇന്നത്തെ പരിശോധനകൾ : 95708
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13217127
  ബദരീനാഥിലും കേദാർനാഥിലും ഇനി 'അവർക്ക്' പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 585
  • ആകെ പോസിറ്റീവ് കേസുകൾ: 383816
  • ഇന്ന് ഡിസ്ചാര്‍ജ് : 686
  • ആകെ ഡിസ്ചാര്‍ജ് : 370387
  • ആകെ ആക്റ്റീവ് കേസുകള്‍ : 9148
  • ഇന്ന് മരണം : 8
  • ആകെ മരണം : 4280
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പോലീസിൽ നിന്ന് 'സൗജന്യ ഐപിഎൽ ടിക്കറ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us