ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡിഎംകെ നേതാവും എം എൽ എ യുമായ ടിആർബി രാജയ്ക്കെതിരെ പരാതി. മഹാവിഷ്ണുവിനെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്വിറ്റർ പോസ്റ്റിനെതിരെ തമിഴ്നാട്ടിലെ ബിജെപി നേതാവായ അമർ പ്രസാദ് റെഡ്ഡിയാണ് ആദ്യം പരാതി നൽകിയത്. വീര സവർക്കറെ അപമാനിക്കുന്ന വിധത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിവാദമായതോടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. എംഎൽഎ യുടെ മഹാവിഷ്ണുവിനെ അവഹേളിച്ച് വിദ്വേഷം പടർത്തുന്ന ട്വിറ്റർ പോസ്റ്റിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിഎംകെ ലോക്‌സഭാ എംപിയായ ടിആർ ബാലുവിന്റെ മകനാണ് മന്നാർഗുഡി മണ്ഡലത്തിലെ എംഎൽഎയായ ടിആർബി…
Read More