മഹാവിഷ്ണുവിനെയും വീര സവർക്കറിനെയും അപമാനിച്ചു, എം. എൽ. എയ്ക്ക് എതിരെ പരാതി

ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡിഎംകെ നേതാവും എം എൽ എ യുമായ ടിആർബി രാജയ്ക്കെതിരെ പരാതി. മഹാവിഷ്ണുവിനെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്വിറ്റർ പോസ്റ്റിനെതിരെ തമിഴ്നാട്ടിലെ ബിജെപി നേതാവായ അമർ പ്രസാദ് റെഡ്ഡിയാണ് ആദ്യം പരാതി നൽകിയത്.

വീര സവർക്കറെ അപമാനിക്കുന്ന വിധത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിവാദമായതോടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
എംഎൽഎ യുടെ  മഹാവിഷ്ണുവിനെ അവഹേളിച്ച് വിദ്വേഷം പടർത്തുന്ന ട്വിറ്റർ പോസ്റ്റിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ഡിഎംകെ ലോക്‌സഭാ എംപിയായ ടിആർ ബാലുവിന്റെ മകനാണ് മന്നാർഗുഡി മണ്ഡലത്തിലെ എംഎൽഎയായ ടിആർബി രാജ. ഇത് മുൻപും ഹിന്ദുവിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റുകൾ കാരണം ഏറെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് രാജ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts