ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക്‌ പുറപ്പെട്ട വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു

ബെംഗളൂരു: എൻജിൻ തകരാറിലായതിനെ തുടർന്ന് ഇൻഡിഗോ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ബെംഗളൂരുവിൽ നിന്ന് മാലിയിലേക്ക്‌ പുറപ്പെട്ട വിമാനമാണ് ചൊവ്വാഴ്ച കൊച്ചിയിലിറക്കിയത്.

വിമാനം അടിയന്തരമായി ഇറക്കാൻ അനുമതി തേടിക്കൊണ്ടുള്ള പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടൻ എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള നിർദേശപ്രകാരം കൊച്ചി വിമാനത്താവളത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കി.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ഉച്ചയ്ക്കുശേഷം 2.05-ന് വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2.20-ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts