10 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു;ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 74 ആയി.

ബെംഗളൂരു : കര്‍ണാടകയില്‍ 10 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍:

രോഗി 63 : പാരിസില്‍ നിന്ന് കഴിഞ്ഞ 18 ന് രാജ്യത്തെത്തിയ 18 കാരന്‍ ,ദാവനഗരെ സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 64 : 21 കാരനായ ദക്ഷിണ കന്നഡ സ്വദേശി ദുബായില്‍ നിന്നും 22 ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു.നഗരത്തിലെ ആശുപത്രിയില്‍  ഇപ്പോള്‍ ചികിത്സയിലാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

രോഗി 65 : ഉത്തര കന്നഡ സ്വദേശി, രോഗി 36 (ഭാര്യ) മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന വനിത വയസ് 54.ഉത്തര കന്നടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

രോഗി 66 : രോഗി 36 ന്റെ മകള്‍ 28 വയസ്സ്.

രോഗി 67: രോഗി 36 ന്റെ മകള്‍ 23 വയസ്സ്.

രോഗി 68 : ലണ്ടനില്‍ നിന്ന് 17.03 ന് നഗരത്തിലെത്തിയ രോഗി 25 ന്റെ മകന്‍ ,21 വയസ്സ്.നഗരത്തില്‍ ചികിത്സയിലാണ്.

രോഗി 69: രോഗി 19 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ആന്ധ്രപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശി, 23 വയസ്സ് ,ചിക്ക ബലാപുരയില്‍ ചികിത്സയിലാണ്.

രോഗി 70 : രോഗി 19 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 70 കാരന്‍,ചിക്കബലാപുരയില്‍ ചികിത്സയിലാണ്.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

രോഗി 71 : 32 വയസ്സുകാരി ,രോഗി 19 മായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ രോഗം സ്ഥിരീകരിച്ചു,ചിക്ക ബാലാപുരയില്‍ ചികിത്സയിലാണ്.

രോഗി 72 : രോഗി 19 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 38 കാരന്‍.

രോഗി 73 : രോഗി 19 നുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 18 കാരന്‍.

രോഗി 74 : ഈ മാസം 16 ന് ലണ്ടനില്‍ നിന്ന് നഗരത്തില്‍ എത്തിയ 63 കാരി.നഗരത്തില്‍ ചികിത്സയിലാണ്.

Helpline Numbers: 9745697456, 080-46848600, 080-66692000 & 104 Arogya
Sahayavani

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us