രാജ്യാന്തര വിപണികളില്‍ ശ്രദ്ധേയമാകുന്ന സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്‍റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പായ സ്വിഫ്റ്റ് സ്‌പോര്‍ട്ട് ബീറേസിംഗ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി. 17 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലുകള്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍, സ്‌പോര്‍ട്ടി ബ്ലാക് ഡിഫ്യൂസര്‍ എന്നിവയാണ് സ്‌പോര്‍ട്ട് ബീറേസിംഗ് എന്ന ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ നല്‍കുന്നത്. സ്വിഫ്റ്റ് സ്‌പോര്‍ട്ടിലുള്ള 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനില്‍ തന്നെയാണ് ബീറേസിംഗ് പതിപ്പിന്റെയും രൂപകല്‍പന. 5500 RPMല്‍ 138 BHP കരുത്തും 12500-3500ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ്…
Read More