ബെംഗളൂരു: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ മൈസൂരു – കൊച്ചുവേളി എക്സ്പ്രസ്സ് ( 16315 ) 21 നും 28 നും 2 മണിക്കൂറും കെ.എസ്.ആർ. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് ( 16526 ) ഒരു മണിക്കൂറും വൈകി ഓടും
Read MoreTag: late
യാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ച് കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടുന്നു
ബെംഗളൂരു: ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ്സ് തുടർച്ചയായി വൈകി ഓടിയതോടെ യാത്രക്കാർ ദുരിതത്തിൽ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ട്രെയിൻ മണിക്കൂറോളം വൈൽകി ഓടി തുടങ്ങിയത്. വൈകിട്ട് 5 ന് മുൻപ് ബംഗളുരുവിൽ എത്തേണ്ട ട്രെയിൻ വെള്ളിയാഴ്ച രാത്രി 10 നാണ് കന്റോണ്മെന്റ് സ്റ്റേഷനിൽ എത്തിയത്. കേരളത്തിൽ നിന്ന് തിരിച്ചുള്ള സർവീസും വൈകി. എന്നാല വൈകിട്ട് 4 : 45 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ രാത്രി 10 നാണ് പുറപ്പെട്ടത്. ഈ ട്രെയിൻ മൈസൂരുവിൽ എത്താൻ വൈകുന്നതോടെ ഇന്നത്തെ സർവീസും താളം തെറ്റും.…
Read Moreബെംഗളൂരുവിലേക്കുള്ള മെമു ട്രെയിനിന്റെ എഞ്ചിൻ തകരാർ: റൂട്ടിലെ ഏതാനും ട്രൈനുകൾ വൈകി
ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനിന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കെങ്കേരിക്ക് സമീപം യാത്ര ചെയ്യുന്നതിനിടെ എൻജിൻ തകരാറിലായതിനാൽ റൂട്ടിലെ ഏതാനും ട്രെയിനുകൾ വൈകി. ഒരു റിലീഫ് ലോക്കോ സംഭവസ്ഥലത്ത് എത്തിക്കുകയും എഞ്ചിൻ മാറ്റുകയും ചെയ്ത ശേഷമാണ് ട്രെയിൻ പിന്നീട് പുറപ്പെട്ടത്. മൈസൂരിൽ നിന്ന് രാവിലെ 6.10-ന് പുറപ്പെട്ട ട്രെയിൻ നം.06256, 8.15-ഓടെ കെങ്കേരി കടന്ന് 9.15-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ മെമുവിന് കെങ്കേരിക്ക് സമീപം എൻജിൻ തകരായതിനെ തുടർന്ന് ഒരു മണിക്കൂർ നീങ്ങാൻ…
Read Moreബെംഗളുരുവിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകും
ബെംഗളുരു; സർവ്വകലാശാലകളിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ ഒന്ന് മുതൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. മറ്റ് ക്ലാസുകളിലെ വിദ്യാർഥികളുടെ ഉത്തര പേപ്പർ അടക്കമുള്ളവ മൂല്യനിർണ്ണയം നടത്താൻ ഉള്ളതിനാലാണിത്. ബെംഗളുരു സർവ്വകലാശാല 18 നും , ബെംഗളുരു നോർത്ത് , ബെംഗളുരു സിറ്റി സർവ്വകലാശാലകൾ 21നും നൃപതുംഗ സർവ്വകലാശാല 7നും ക്ലാസുകൾ ആരംഭിക്കും.
Read Moreട്രെയിൻ വൈകിയോടും
ബെംഗളൂരു: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി ആറുവരെ എറണാകുളം – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (12678) കോയമ്പത്തൂരിനും ഈറോഡിനുമിടയിൽ 15 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
Read More