മാലിന്യ നിർമാർജനം ഇനി ക്യാമറ കണ്ണിലൂടെ കാണാം; പദ്ധതി ഉടൻ

ബെംഗളൂരു: ബെം​ഗളുരു ന​ഗരത്തിലെ മാലിന്യം നീക്കുന്നത് ഇനി ക്യാമറാ കണ്ണിൽകാണാം.സംവിധാനം ഉടൻ. നഗരത്തിലെ മാലിന്യം നീക്കംചെയ്യുന്നത് തത്സമയം നിരീക്ഷിക്കാൻ ബെംഗളൂരു കോർപ്പറേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുന്നു.

ഇതിനായി മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ്. സംവിധാനത്തിലൂടെയും മാലിന്യമിടുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലൂടെയും മാലിന്യനീക്കം തൽസമയം നിരീക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോർപ്പറേഷൻ ആസ്ഥാനത്ത് 85 കോടി രൂപചെലവിൽ നിർമിക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ ഇതിനെക്കുറിച്ച്പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts