തൂണിൽ വിള്ളൽ;എംജി റോഡ്- ഇന്ദിരാനഗർ റൂട്ടിൽ നാളെ അർദ്ധരാത്രി വരെ മെട്രോ സർവ്വീസ് നിർത്തിവച്ചു.

ബെംഗളൂരു : ട്രിനിറ്റി സ്‌റ്റേഷന് സമീപം 155 നമ്പർ മെട്രോ തൂണിൽ വിള്ളലിനെ തുടർന്നുണ്ടായ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ അർദ്ധരാത്രി വരെ എം ജി റോഡ് മുതൽ ഇന്ദിരാനഗർ വരെ പർപ്പിൾ ലൈനിൽ മെട്രോ സർവ്വീസ് ഉണ്ടായിരിക്കില്ല.

ബയപ്പനഹള്ളി, കബൺ പാർക്ക് സറ്റേഷനുകളിൽ നിന്ന് സൗജന്യ ഷട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ബി എം ടി സി യുടെ 100 ബസുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

നാളെയോടെ തകരാർ പരിഹരിച്ച് തിങ്കളാഴ്ച രാവിലെ സാധാരണ സർവ്വീസ് പുനരാരംഭിക്കുമെന്ന് ബിഎംആർ സി എൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts