ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്

ബെംഗളൂരു: ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നതിന് ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള സ്റ്റേഷന് ഇത് ആദ്യമായാണ് ഫൈവ് സ്റ്റാർ പദവി ലഭിക്കുന്നത്. ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യഗുണനിലവാരം പരിശോധിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം മാത്രമല്ല ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ കൂടെ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ചീഫ് മെഡിക്കൽ സുപ്രണ്ട് ഡോ. ശോഭ ജഗനാഥ്‌ പറഞ്ഞു. സ്റ്റേഷനിലെ 40 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ…

Read More

നന്ദിസൂചകമായി ജല പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

മൈസൂരു: കെ.ആർ.എസ്, കബനി അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്, ജലം സമൃദ്ധമായി നൽകിയതിനു നന്ദിയർപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത ചടങ്ങായ ബാഗിന പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ. മൈസുരുവിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 ന് ആദ്യം എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിൽ എത്തിയ മുഖ്യമന്ത്രി ബാഗിന പൂജ നടത്തിയശേഷം ഉച്ചയോടെ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കാവേരി ദേവിയുടെ പ്രതിമയിൽ പൂജ നടത്തിയശേഷമാണ് ബാഗിന പൂജ ചടങ്ങുകൾ നടത്തിയത്. മന്ത്രിമാരായ ഗോവിന്ദ് എം. കർജോൽ കെ.സി. നാരായണഗൗഡ, എസ്. ടി. സോമശേഖർ, എംപിമാരായ പ്രതാപ്…

Read More
Click Here to Follow Us