ബെംഗളൂരുവിൽ മലയാളി അന്തരിച്ചു 

ബെംഗളൂരു: കായംകുളം പുല്ലുകുളങ്ങര ആറ്റൂർ വീട്ടിൽ കെ. ഹർഷൻ (67) ബംഗളൂരുവിൽ നിര്യാതനായി.

മുരുകേഷ് പാളയ കാവേരിനഗർ ഹർഷ നിവാസിലായിരുന്നു താമസം. ഭാര്യ: ലളിത. മകൾ: സരിക ഹർഷൻ. മരുമകൻ: ശ്യാം

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

സഹോദരങ്ങൾ: സോമലത സുഭാഷ് പണിക്കർ, അസീന ഉണ്ണികൃഷ്ണൻ, സോയാ കുട്ടപ്പൻ.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts