ബെംഗളൂരുവി: നഗരത്തിലെ വാർഷിക നിലക്കടല മേളയായ കടലേകൈ ഇടവക ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. കാർത്തിക മാസത്തിലെ അവസാന തിങ്കളാഴ്ചയായ ഇന്നാണ് മേള ഔദ്യഗികമായി ആരംഭിക്കുന്നതെകിലും അവധി ദിനമായ എന്നാല തന്നെ ആയിരങ്ങളിലാണ് ബസവനഗുഡി ദൊഡ്ഡഗണേശ ക്ഷേത്രത്തിലെത്തിയത് കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിലെ കർഷകർ ബസവനഗുഡിയിലെ ബുൾ ടെമ്പിൾ റോഡിൽ പൊതുജനങ്ങൾക്ക് നേരിട്ട് നിലക്കടല വിൽക്കാൻ ബെംഗളൂരുവിലേക്ക് ഒരുകിയെത്തി. ചടങ്ങിൽ സംസാരിച്ച ബൊമ്മൈ, ബസവനഗുഡിയിൽ ടൂറിസം വകുപ്പ് പൈതൃക പാർക്ക് നിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനായി മതിയായ ഫണ്ട് വാഗ്ദാനം ചെയ്യുകയും…
Read MoreTag: KADLEKAI PARISHE
2 വർഷത്തെ ഇടവേളക്ക് ശേഷം “കടലേക്കായ് പരിഷേ”തിരിച്ചു വരുന്നു..
ബെംഗളൂരു: കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നതിനാൽ ബസവനഗുഡിയിലെ പ്രസിദ്ധമായ ബുൾ ടെമ്പിളിന് സമീപം നിലക്കടലയുടെ നന്മയ്ക്കും വൈവിധ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ഉത്സവമെന്നറിയപെടുന്ന ‘കടലേക്കായ് പരിഷെ’ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം നവംബർ 28 ന് നടത്താൻ സാധ്യത. ബൃഹത് ബംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ആരോഗ്യ വകുപ്പും ചേർന്ന് അന്തിമ വിശദാംശങ്ങൾ ചർച്ച ചെയ്തുവരികയാണ്. മുന്ന് വർഷത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മേളയുടെ 480 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 2020 കടലേകൈ പരിഷെ നടക്കാതിരുന്നത്. ബിബിഎംപിയിലോ സർക്കാർ മൈതാനങ്ങളിലോ ഉത്സവം നടത്താനുള്ള…
Read More