ബെംഗളൂരു : പതിനായിരത്തിലധികം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന 2,367 കോടി രൂപയുടെ 88 നിക്ഷേപ നിർദേശങ്ങൾ കർണാടക അംഗീകരിച്ചതായി വ്യവസായ മന്ത്രി മുരുഗേഷ് നിരാനി പറഞ്ഞു. ചൊവ്വാഴ്ച നടന്ന നിരാണി അധ്യക്ഷനായ യോഗത്തിൽ 129-ാമത് സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി ഈ പദ്ധതികൾക്ക് അംഗീകാരം നൽകി. 50 കോടിയിലധികം മുതൽമുടക്കിലുള്ള ഏഴ് പ്രധാനപ്പെട്ട വൻകിട ഇടത്തരം വ്യവസായ പദ്ധതികൾ സമിതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 799.1 കോടി രൂപയുടെ ഈ പദ്ധതികൾ സംസ്ഥാനത്ത് 3,237 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” മന്ത്രി പറഞ്ഞു.
Read MoreTag: Job opportunities
കന്നഡിഗർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി
ബെംഗളൂരു : കന്നഡക്കാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ ജോലി ലഭിക്കുന്നതിന് തന്റെ സർക്കാർ “വലിയ രീതിയിൽ” മുന്നോട്ട് പോകുമെന്നും ഇതിന് ഒരു പ്രത്യേക പരിപാടി ആവശ്യമാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. പ്രവാസി കന്നഡക്കാരുടെ നോൺ-പ്രോഫിറ് കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കന്നഡ കൂട്ടാസ് ഓഫ് അമേരിക്ക സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ ആഘോഷങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ബൊമ്മൈ.
Read Moreതൊഴിലവസരങ്ങൾ.
ക്രൈസ്റ്റ് സ്കൂൾ ഐസിഎസ് സി ഇംഗ്ലീഷ്, കന്നട, ഹിന്ദി, രസതന്ത്രം, ജീവശാസ്ത്രം, കണക്ക്, ചരിത്രം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് ,ഭൂമി ശാസ്ത്രം എന്നിവയിൽ ബിരുദാനന്തരബിരുദമോ ബിരുദമോ ഉള്ള ബിഎഡുുകാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ, പി.ടി.,ആർട്സ്, സംഗീതം, നൃത്തം എന്നിവ പഠിപ്പാക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്കും ബന്ധപ്പെടാം. എല്ലാ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടേയുമായി ഈ മാസം 28ന് മുൻപ് ബന്ധപ്പെടുക. പ്രിൻസിപ്പാൾ, ക്രൈസ്റ്റ് സ്കൂൾ ഐസിഎസ് സി.email : [email protected] ഫോൺ :+91 9945785420 Asian…
Read More