കന്നഡിഗർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

ബെംഗളൂരു : കന്നഡക്കാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ ജോലി ലഭിക്കുന്നതിന് തന്റെ സർക്കാർ “വലിയ രീതിയിൽ” മുന്നോട്ട് പോകുമെന്നും ഇതിന് ഒരു പ്രത്യേക പരിപാടി ആവശ്യമാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു.

പ്രവാസി കന്നഡക്കാരുടെ നോൺ-പ്രോഫിറ് കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കന്നഡ കൂട്ടാസ് ഓഫ് അമേരിക്ക സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ ആഘോഷങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ബൊമ്മൈ.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts