ക്രൈസ്റ്റ് സ്കൂൾ ഐസിഎസ് സി ഇംഗ്ലീഷ്, കന്നട, ഹിന്ദി, രസതന്ത്രം, ജീവശാസ്ത്രം, കണക്ക്, ചരിത്രം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ് ,ഭൂമി ശാസ്ത്രം എന്നിവയിൽ ബിരുദാനന്തരബിരുദമോ ബിരുദമോ ഉള്ള ബിഎഡുുകാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ, പി.ടി.,ആർട്സ്, സംഗീതം, നൃത്തം എന്നിവ പഠിപ്പാക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്കും ബന്ധപ്പെടാം. എല്ലാ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും ഒരു പാസ്പോർട്ട് സൈസ് ഫോട്ടേയുമായി ഈ മാസം 28ന് മുൻപ് ബന്ധപ്പെടുക. പ്രിൻസിപ്പാൾ, ക്രൈസ്റ്റ് സ്കൂൾ ഐസിഎസ് സി.email : principal@christschool.in ഫോൺ :+91 9945785420 Asian…
Read More