ബെംഗളൂരു: പീഡിയാട്രിക് കമ്മിറ്റിയുടെയും സാങ്കേതിക ഉപദേശക സമിതിയുടെയും നിർദ്ദേശ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ആരോഗ്യ വകുപ്പും ഉടൻ തന്നെ എല്ലാ കുട്ടികൾക്കും നിർബന്ധമായും ഇൻഫ്ലുവൻസ വാക്സിൻ നൽകാനുള്ള നിർദ്ദേശം സർക്കാരിന് അയയ്ക്കും. ശിശുരോഗവിദഗ്ദ്ധർ വാക്സിൻ എടുക്കാൻ നേരിട്ട് രക്ഷിതാക്കളെ അറിയിക്കുന്നുണ്ടെങ്കിലും, പല രക്ഷിതാക്കളും മുന്നോട്ട് വരികയും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുന്നുണ്ട് എങ്കിലും കൂടുതൽ പേരും ഡോക്ടർമാരുടെ നിർദ്ദേശത്തോട് വിമുഖത കാണിക്കുകയാണ്. അതിനാൽ എല്ലാ കുട്ടികൾക്കും വാക്സിൻ ചെയ്യുന്നതിനും ഇൻഫ്ലുവൻസ, വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കോവിഡ് -19 വാക്സിൻ ആരംഭിക്കുന്നതുവരെ സംരക്ഷിക്കുന്നതിനും വേണ്ടി കുട്ടികൾക്ക് ഇൻഫ്ലുവൻസ…
Read More