കോവിഡ് 19;ഐ.സി.യുവിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

ബെം​ഗളുരു : സംസ്ഥാനത്തെ ഐ.സി.യു.വിലുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയർന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 16 പേരായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, ചൊവ്വാഴ്ചയോടെ ഇത് 72 ആയി ഉയർന്നു, തിങ്കളാഴ്ച ഐ.സി.യുവിലുണ്ടായിരുന്നത് 40 പേരായിരുന്നു. എപ്രായത്തിലുള്ളവരും ഐ.സി.യുവിലുള്ളതായി കോവിഡ് വാർ റൂമിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ അതേസമയം, ഐ.സി.യുവിൽ കുട്ടികളും ഗർഭിണികളും കൂടുതലായുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്, എന്നാൽ ഇതിൽ അതേസമയം, ഐ.സി.യുവിൽ കുട്ടികളും ഗർഭിണികളും കൂടുതലായുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട് , ഇവരിൽ…

Read More
Click Here to Follow Us