രാജ്യത്ത് ആശങ്ക; എച്ച് 3 എന്‍2 ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു

ഡൽഹി: രാജ്യത്ത് ആശങ്കയായി എച്ച് 3 എന്‍2 ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്നു. ഒഡീഷയില്‍ രണ്ട് മാസത്തിനിടെ 59 കേസുകള്‍ കണ്ടെത്തിയതായി ഭുവനേശ്വര്‍ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. രാജ്യത്ത് ഉടനീളം വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ജനുവരി ഫെബ്രുവരി മാസങ്ങളിലായി ശേഖരിച്ച 225 കേസുകളിന്‍ നടത്തിയ പരിശോധനയിലാണ് ഒഡീഷയില്‍ 59 എച്ച് എന്‍2 കേസുകള്‍ കണ്ടെത്തിയത്. എച്ച് 3എന്‍ 2 വൈറസ് ബാധിച്ച് കര്‍ണാടകയിലും ഹരിയാനയിലും ഓരോ മരണങ്ങള്‍ വീതം…

Read More