ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷികളുടെ പട്ടിക ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ശനിയാഴ്ചയാണ് എസ്പിപി പട്ടിക കോടതിയിൽ സമർപ്പിച്ചത്. ഇതിന് മറുപടിയായി, അന്വേഷണത്തിന്റെ ഭാഗമായ ഇലക്ട്രോണിക് തെളിവുകളുടെ പട്ടികയ്ക്കായി പ്രതികളുടെ അഭിഭാഷകനും അപേക്ഷിച്ചു. ഹർജിയിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഫയൽ ചെയ്യുന്നതിനായി കോടതി വാദം കേൾക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. ജൂലൈ 4 മുതൽ ജൂലൈ 8 വരെയും കൂടാതെ എല്ലാ മാസവും ഒരാഴ്ചയും വിചാരണ നടക്കും. 2017 സെപ്റ്റംബർ അഞ്ചിനാണ് രാജരാജേശ്വരി…
Read MoreTag: Gauri Lankesh
ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവ സേന സ്ഥാപകാംഗമായ നവീന്‍ കുമാർ അറസ്റ്റിൽ.
ബെംഗളൂരു: ആക്ടിവിസ്റ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു യുവ സേന സ്ഥാപകാംഗമായ നവീന്‍ കുമാറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും. നാടൻ കൈത്തോക്കും വെടിയുണ്ടകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നവീൻകുമാറിനെ ഫെബ്രുവരി 19നു…
Read More