ഗൗരി ലങ്കേഷ് വധക്കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷികളുടെ പട്ടിക കോടതിയിൽ സമർപ്പിച്ചു

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷികളുടെ പട്ടിക ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ശനിയാഴ്ചയാണ് എസ്പിപി പട്ടിക കോടതിയിൽ സമർപ്പിച്ചത്.

ഇതിന് മറുപടിയായി, അന്വേഷണത്തിന്റെ ഭാഗമായ ഇലക്ട്രോണിക് തെളിവുകളുടെ പട്ടികയ്ക്കായി പ്രതികളുടെ അഭിഭാഷകനും അപേക്ഷിച്ചു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ഹർജിയിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഫയൽ ചെയ്യുന്നതിനായി കോടതി വാദം കേൾക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി.

ജൂലൈ 4 മുതൽ ജൂലൈ 8 വരെയും കൂടാതെ എല്ലാ മാസവും ഒരാഴ്ചയും വിചാരണ നടക്കും. 2017 സെപ്റ്റംബർ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വസതിക്ക് പുറത്ത് ലങ്കേഷ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts