ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ബിജെപി എംഎൽഎ തിപ്പറെഡ്ഡിയാണ് നഗ്നയായ ഒരു യുവതി തന്നെ വാട്സ് ആപ്പിൽ വിഡിയോ കോൾ വിളിച്ചെന്ന് കാണിച്ച് സൈബർ പോലീസിൽ പരാതി നൽകിയത്. ഒക്ടോബർ 31ന് ഒരു അജ്ഞാത നമ്പറിൽ നിന്ന് എംഎൽഎയ്ക്ക് കോൾ വന്നു. സ്ഥിരം കോളായാണ് തുടങ്ങിയതെന്നും എന്നാൽ പിന്നീട് യുവതി വാട്സ്ആപ്പിൽ വീഡിയോ കോളിലേക്ക് മാറിയെന്നും പരാതിയിൽ പറയുന്നു. വീഡിയോയിൽ യുവതി തന്റെ സ്വകാര്യഭാഗങ്ങൾ കാണിക്കാൻ തുടങ്ങി, തുടർന്ന് നിയമസഭാംഗം ഉടൻ കോൾ അവസാനിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഒരേ നമ്പറിൽ നിന്ന് ഒന്നിലധികം ഫോൺ…
Read More