ക്രിസ്മസ് പാർട്ടിക്കിടെ കൊളംബിയൻ യുവതി വീണുമരിച്ചു

ബെം​ഗളുരു: കൊളംബിയൻ സ്വദേശിയായ കരേൻ ദാനിയേല ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ വീണ് മരിച്ചു. ലാറ്റിൻ അമേരിക്കൻ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ 5 ആം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. 3 വർഷം മുൻപ് ന​ഗരത്തിലെത്തിയ യുവതി സ്പാനിഷ് ഇം​ഗ്ലീഷ് പരിഭാഷകയായി ജോലി നോക്കുകയായിരുന്നു.

Read More
Click Here to Follow Us