ബെംഗളൂരു : അഞ്ചു സംസ്ഥാനങ്ങളിൽ ആയി നടന്ന തെരഞ്ഞെടുപ്പിൽ, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് സംസ്ഥാനങ്ങൾ ബിജെപി പിടിച്ചെടുത്തു. ചരിത്രം കുറിച്ച് യോഗി രാജ്യം ഉറ്റുനോക്കിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തര്‍പ്രദേശ്, നിലവിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് യോഗി. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 403 സീറ്റുകളുള്ള യുപിയില്‍ 274 സീറ്റുമായി ബിജെപി മുന്നേറുകയാണ്. 125 സീറ്റില്‍ എസ്‌പി ലീഡ് ചെയ്യുമ്പോള്‍ ബിഎസ്‌പി എഴും, കോണ്‍ഗ്രസ് ആറും സീറ്റിലൊതുങ്ങി. പഞ്ചാബിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് കോൺഗ്രസ് ;തൂത്തുവാരി ആം ആദ്മി ചരിത്രത്തിലെ ഏറ്റവും…
Read More