ഈജിപുര മേൽപ്പാലം പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി മാർച്ച് 24 വരെ നീട്ടി ബി.ബി.എം.പി

ejipura-flyover-bengaluru

ബെംഗളൂരു: ഒന്നിലധികം സമയപരിധികൾ നഷ്ടപ്പെടുത്തിയ ഈജിപുര-കേന്ദ്രീയ സദൻ മേൽപ്പാലം 2024 മാർച്ചോടെ സജ്ജമാകുമെന്ന് പുതിയ പ്രതീക്ഷ. മേൽപ്പാലത്തിന്റെ പണി പ്രസ്തുത കാലയളവിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പ്രദേശത്തെ വിവിധ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. കോറമംഗലയിലൂടെയുള്ള തിരക്കേറിയ 100 അടി റോഡിന്റെ തിരക്ക് കുറയ്ക്കാൻ 2.5 കിലോമീറ്റർ മേൽപ്പാലത്തിന്റെ പണി 2017 മെയ് മാസത്തിലാണ് ആരംഭിച്ചത്. കൊൽക്കത്ത ആസ്ഥാനമായുള്ള സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഈ ജോലി ഏറ്റെടുക്കുകയും ചെയ്തു. പദ്ധതി 2019 നവംബറിൽ പൂർത്തിയാകേണ്ടതായിരുന്നു.…

Read More

ഈജിപുര മേൽപ്പാലം എപ്പോൾ തയ്യാറാകുമെന്ന് ചോദ്യം ചെയ്ത് ഹൈക്കോടതി.

ejipura-flyover-bengaluru

ബെംഗളൂരു: ഈജിപുര മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിലെ കാലതാമസത്തിന് ഒഴികഴിവ് നൽകിയതിന് ബിബിഎംപിയെ കർണാടക ഹൈക്കോടതി ചോദ്യം ചെയ്തു. കോറമംഗലയിൽ താമസിക്കുന്ന മുതിർന്ന പൗരനായ ആദിനാരായണൻ ഷെട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച കോടതി ഡിവിഷൻ ബെഞ്ച്, മേൽപ്പാലം ഏത് തീയതിക്കുള്ളിൽ തയ്യാറാകുമെന്ന് വ്യക്തമാക്കുന്ന വിശദമായ പ്ലാൻ ഫയൽ ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് നിർദ്ദേശിച്ചട്ടുണ്ട്. ഈജിപ്പിറ ജംക്‌ഷനും കോറമംഗലയിലെ കേന്ദ്രീയ സദനുമിടയിലുള്ള 2.5 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം പൂർത്തിയാക്കുന്നതിലെ കാലതാമസം പൊതുജനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കിയതായി ഷെട്ടി കോടതിയെ അറിയിച്ചു. മുൻപ് ജവഹർലാൽ നെഹ്‌റു നാഷണൽ…

Read More
Click Here to Follow Us