നഗരത്തിലെ അനധികൃത നിർമാണ പൊളിച്ചുമാറ്റൽ; പ്രോപ്പർട്ടി വാങ്ങുന്ന എൻആർഐകൾ ആശങ്കയിൽ

demolition property building

ബെംഗളൂരു: സമീപകാല മഴയിൽ ബെംഗളൂരുവിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിന് കാരണമായ കൈയേറ്റത്തിനും അനധികൃത നിർമാണത്തിനുമെതിരെ സിവിൽ അധികാരികൾ ആരംഭിച്ച പൊളിക്കൽ ഡ്രൈവ്, നഗരത്തിൽ നിക്ഷേപിക്കുന്നതിനെ പ്രവാസി (എൻആർഐ) പ്രോപ്പർട്ടി വാങ്ങുന്നവരെ ജാഗ്രതയിലാക്കി. നിരവധി എൻആർഐകൾ നഗരത്തിൽ വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. യു.എ.ഇ.യിൽ നിന്നുള്ള വിനിത് ടോയ്‌ല പറഞ്ഞു, “നഗരത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്തുക്കൾ പൊളിക്കുന്നതിനെക്കുറിച്ചുള്ള വാർത്ത ഞങ്ങൾക്ക് വലിയ ആശങ്കയാണ്, കാരണം ഞങ്ങൾക്ക് ഭൂമിയിലെ വിവരങ്ങളെ സംബന്ധിച്ച് നേരിട്ട് അറിയാൻ സാധിക്കുന്നില്ല.” മറ്റൊരു രാജ്യത്ത് പ്രോപ്പർട്ടി വാങ്ങുമ്പോൾ ഒരാൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരുമ്പോൾ,…

Read More

നാലപ്പാട് അക്കാദമിയിലെ കെട്ടിടം പൊളിക്കൽ യജ്ഞം നിലച്ചു

BBMP_engineers building

ബെംഗളൂരു: കോൺഗ്രസ് എംഎൽഎ എൻ എ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള നാലപ്പാട് അക്കാദമി മാനേജ്‌മെന്റ് സ്റ്റേയ്‌ക്കായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സംയുക്ത സർവേ ആവശ്യപ്പെട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ പൊളിക്കൽ നീക്കം നിർത്തിവച്ചു. സംഭവവികാസത്തെത്തുടർന്ന്, കേസ് വീണ്ടും വാദം കേൾക്കുന്നതിനാൽ അക്കാദമിക്ക് വെള്ളിയാഴ്ച വരെ സ്‌റ്റേ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇനി മേലുദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം വന്നാൽ ഞങ്ങൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ബെലന്ദുരു വാർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീനിവാസുലു പറഞ്ഞു, സർവേ നമ്പർ 70/14ൽ രണ്ടര മീറ്റർ വീതിയും 150.5 മീറ്റർ നീളവുമുള്ള മഴക്കുഴിയാണ് നാലപ്പാട്…

Read More

അനധികൃത നിര്‍മാണം; ഇരട്ട ടവറുകള്‍ ഇന്ന് തകര്‍ക്കും

ഉത്തർപ്രദേശ്: നോയിഡയിൽ ഇന്ന് സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പ്രകാരം അനധികൃതമായി നിർമ്മിച്ച സൂപ്പർടെക് ഇരട്ട കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് കെട്ടിടങ്ങൾ തകർക്കും. ഇന്ത്യയിൽ തകർക്കപ്പെടുന്ന ഏറ്റവും വലിയ കെട്ടിടമാണിത്.കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ അനുസരിച്ചുള്ള ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ ബഹുനിലക്കെട്ടിടം പൊളിക്കുന്നത്. കൊച്ചി, മരടില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പു നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം പൊളിക്കാനുള്ള കരാര്‍ എഡിഫൈസ് എന്‍ജിനീയറിംഗ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ 20…

Read More

ഈദ്ഗാഹ് മൈതാനത്തെ ഖിബില മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ

ബെംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാസങ്ങളായി ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഒടുവിൽ ഈദ്ഗാഹ് മൈതാനത്തിന്റെ വസ്‌തു കർണാടക സർക്കാരിന്റെ റവന്യൂ വകുപ്പിന്റേതാണെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതോടെ, മൈതാനത്തെ ഖിബ്‌ല മതിൽ പൊളിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സംഘടനകൾ. മുസ്‌ലിംകൾ പ്രാർത്ഥന നടത്തുന്ന ദിശയാണ് (ഇന്ത്യയിൽ പടിഞ്ഞാറ്) ഖിബില, ഈ ദിശയെ സൂചിപ്പിക്കുന്ന മതിലിനെയാണ് ഖിബില മതിൽ എന്ന് വിളിക്കുന്നത്. കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് ഔഖാഫ് (വഖഫ്) അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയതിനാൽ, മൈതാനത്ത് വഖഫ് ബോർഡ് നടത്തുന്ന…

Read More
Click Here to Follow Us