ബെംഗളൂരുവിൽ 700-ലധികം പോലീസുകാർക്ക് കൊവിഡ് പോസിറ്റീവ്

ബെംഗളൂരു: 700-ലധികം പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ദൈനംദിന പോലീസിംഗിനെ ഒരു പരിധിവരെ ബാധിക്കുന്നുണ്ട്.  എന്നിരുന്നാലും, സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ നഗരത്തിൽ 731 പോലീസുകാർക്കാണ് രോഗം ബാധിച്ചത്. 731 പേരിൽ 38 പെരെ ഡിസ്ചാർജ് ചെയ്തു, നിലവിൽ ഇപ്പോൾ 693 സജീവ കേസുകളാണുള്ളത്. സെൻട്രൽ ക്രൈംബ്രാഞ്ച് ഉൾപ്പെടെ എല്ലാ ഡിവിഷനുകളിലും യൂണിറ്റുകളിലും കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ വെസ്റ്റ് ഡിവിഷനാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 180…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (18-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,888 റിപ്പോർട്ട് ചെയ്തു. 15,036  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :  16.9% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  15,036 ആകെ ഡിസ്ചാര്‍ജ് :  27,89,045 ഇന്നത്തെ കേസുകള്‍ :  23,888 ആകെ ആക്റ്റീവ് കേസുകള്‍ :  29,87,254 ഇന്ന് കോവിഡ് മരണം :  29 ആകെ കോവിഡ് മരണം :  37,038 ആകെ പോസിറ്റീവ് കേസുകള്‍ :  1,61,171 ഇന്നത്തെ പരിശോധനകൾ : …

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (18-01-2022)

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും…

Read More

ഗായിക ലതാ മങ്കേഷ്‌കർ ഇപ്പോഴും ഐസിയുൽ; സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്ന് ഡോക്ടർ.

മുതിർന്ന ഗായിക ലതാ മങ്കേഷ്‌കർ ഇപ്പോഴും മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഐസിയു വാർഡിൽ തുടരുകയാണെന്ന് ഡോ പ്രതീത് സമദാനി തിങ്കളാഴ്ച അറിയിച്ചു. ഞങ്ങൾ അവരുടെ ആരോഗ്യം നിരീക്ഷിച്ചുവരിയാണെന്നും. പ്രായാധിക്യം മൂലം അവർ സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും ഡോക്ടർ പറഞ്ഞു. 92 കാരിയായ താരത്തിന് നിലവിൽ കൊറോണയും ന്യുമോണിയയും ഉണ്ട്. Singer Lata Mangeshkar is still in the ICU ward and we are monitoring her health. She will take time to recover due to her…

Read More

കേരള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ, മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു.

omicron COVD

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,58,089 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,740 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27%…

Read More

ആഴ്ചകൾക്ക് ശേഷം കർണാടകയിലെ കോവിഡ് കണക്കിൽ നേരിയ കുറവ്; വിശദമായി ഇവിടെ വായിക്കാം (17-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 27156 റിപ്പോർട്ട് ചെയ്തു. 7827  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.45% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 7827  ആകെ ഡിസ്ചാര്‍ജ് : 2991472 ഇന്നത്തെ കേസുകള്‍ : 27156 ആകെ ആക്റ്റീവ് കേസുകള്‍ : 217297 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 38445 ആകെ പോസിറ്റീവ് കേസുകള്‍ : 3247243…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (17-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,443 റിപ്പോർട്ട് ചെയ്തു. 13,551  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :  16.7% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  13,551 ആകെ ഡിസ്ചാര്‍ജ് :  27,74,009 ഇന്നത്തെ കേസുകള്‍ :  23,443 ആകെ ആക്റ്റീവ് കേസുകള്‍ :  29,63,366 ഇന്ന് കോവിഡ് മരണം :  20 ആകെ കോവിഡ് മരണം :  37,009 ആകെ പോസിറ്റീവ് കേസുകള്‍ :  1,52,348 ഇന്നത്തെ പരിശോധനകൾ : …

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-01-2022)

കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5057 പേര്‍ ആശുപത്രികളിലും…

Read More

കൊവിഡ്-19 നിയന്ത്രണങ്ങൾ; കർണാടക സർക്കാർ ഇന്ന് അവലോകനം ചെയ്യും.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദഗ്ധർ ഭിന്നിച്ചിരിക്കുന്നതായും, പൗരന്മാർക്ക് കുറച്ച് ഇളവ് നൽകുന്നതിന് സർക്കാർ അനുകൂലമാണെന്നും കർണാടക റവന്യൂ മന്ത്രി ആർ അശോക സൂചന നൽകി. മുൻകരുതലുകൾ മുൻനിർത്തി പൗരന്മാർക്ക് കൂടുതൽ ഇളവുകൾ എന്തെല്ലാം നൽകാമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായി റവന്യൂ മന്ത്രി അശോകൻ പറഞ്ഞു. വിദഗ്ധരുമായി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്താൻ ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി…

Read More
Click Here to Follow Us