ഗായിക ലതാ മങ്കേഷ്‌കർ ഇപ്പോഴും ഐസിയുൽ; സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്ന് ഡോക്ടർ.

മുതിർന്ന ഗായിക ലതാ മങ്കേഷ്‌കർ ഇപ്പോഴും മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഐസിയു വാർഡിൽ തുടരുകയാണെന്ന് ഡോ പ്രതീത് സമദാനി തിങ്കളാഴ്ച അറിയിച്ചു.

ഞങ്ങൾ അവരുടെ ആരോഗ്യം നിരീക്ഷിച്ചുവരിയാണെന്നും. പ്രായാധിക്യം മൂലം അവർ സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും ഡോക്ടർ പറഞ്ഞു.

92 കാരിയായ താരത്തിന് നിലവിൽ കൊറോണയും ന്യുമോണിയയും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts